#Convention | പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

#Convention |  പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു
Mar 17, 2024 09:11 PM | By Kavya N

പുറമേരി: (nadapuramnews.com) വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വിജയിപ്പിക്കുന്നതിനായി പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

കെ.ബാലനാരായണൻ, ഐ.മൂസ, വിശ്വംഭരൻ മാസ്റ്റർ, ടി.കുഞ്ഞി കണ്ണൻ,സി കെ പോക്കർ മാസ്റ്റർ, കെ.സജീവൻ മാസ്റ്റർ, പി.അജിത്ത്, എം.കെ ഭാസ്കരൻ, പ്രൊഫ.ഇ.കെ അഹമ്മദ്, എ.പി മുനീർ, കപ്ളിക്കണ്ടി മജീദ്, ആയിനി മൊയ്തു ഹാജി, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, ഷംസു മഠത്തിൽ, വി.പി.ഷക്കീൽ പ്രസംഗിച്ചു.

#UDF #Convention #organized #Pumari #Panchayath

Next TV

Related Stories
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:12 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും...

Read More >>
#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു

Apr 29, 2024 06:37 PM

#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു

ടെൻഡറിൽ ഓരോ ഇനങ്ങൾക്കും നിയമാനുസൃത നികുതി അടക്കമുള്ള യൂണിറ്റ് തുക രേഖപ്പെടുത്തണം....

Read More >>
#Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 04:15 PM

#Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 29, 2024 12:10 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്  നാളെവരെ

Apr 29, 2024 11:40 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെവരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:06 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി...

Read More >>
Top Stories