#Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം

#Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം
Mar 19, 2024 02:15 PM | By Kavya N

നാദാപുരം:  (nadapuramnews.com) ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായുള്ള വാരാചരണത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തിയ മികച്ച സ്‌കുളിനുള്ള അംഗീകാരം കല്ലാച്ചി ഗവ. യു.പി സ്കൂൾ അർഹത നേടി.

സ്കൂൾ ശാസ്ത്രാധ്യാപികമാരായ ശ്രീജ ശ്രീധരൻ, പ്രിൻഷ.എം എന്നിവർ സ്‌കൂളിന് വേണ്ടി സർട്ടിഫിക്കറ്റും ഉപഹാരവും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ കുട്ടി സാറിൽ നിന്നും ഏറ്റുവാങ്ങി.

അതുകൂടാതെ ശാസ്ത്ര പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച അധ്യാപകരെയും കല്ലാച്ചി ഗവ: യു.പി സ്കൂൾ പി.ടി.എ അനുമോദിച്ചു. ചടങ്ങിൽ സി.കെ ശശി അധ്യക്ഷത വഹിച്ചു.

#Kallachi #Govt #UP #School #Acknowledgment #Best #School

Next TV

Related Stories
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:12 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും...

Read More >>
#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു

Apr 29, 2024 06:37 PM

#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു

ടെൻഡറിൽ ഓരോ ഇനങ്ങൾക്കും നിയമാനുസൃത നികുതി അടക്കമുള്ള യൂണിറ്റ് തുക രേഖപ്പെടുത്തണം....

Read More >>
#Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 04:15 PM

#Shafiparampil | വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 29, 2024 12:10 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്  നാളെവരെ

Apr 29, 2024 11:40 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നാളെവരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
 #violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:06 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി...

Read More >>
Top Stories