Mar 27, 2024 11:14 AM

തൂണേരി : (nadapuramnews.com) മുസ്ലിം ലീഗ് കോടഞ്ചേരി ശാഖ കോഴിക്കോട് സിച്ച് സെൻ്ററിലേക്കുള്ള റംസാൻ തുക കൈമാറി. 

തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി ഹമീദ് മാസ്റ്റർ, ട്രഷറർ കാട്ടുമടത്തിൽ അബൂബക്കർ ഹാജി , കെ എം സമീർ എന്നിവർക്ക് ശാഖ മുസ്ലിം ലീഗ് നേതാക്കളായ പി കെ സി ഹമീദ്, സമീർ പാനോളി എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ പാലേരി അബൂബക്കർ ഹാജി, പി ഉമ്മർ, കെ കെ അമ്മദ് ഹാജി, അഷ്റഫ് പാലേരി, റഫീഖ് പി കെ , റഫീഖ് പി ടി കെ എന്നിവർ പങ്കെടുത്തു.

#MuslimLeague #Kodanchery #Branch #transferred #amount #Kozhikode #CHCenter

Next TV

Top Stories