---
title: "#Traffic|പേരോട് ലോറി റോഡിൽ കുടുങ്ങി ; ഗതാഗതം മുടങ്ങി "
english_title: "#Perode #lorry #stuck   #road  #Traffic #stopped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211222/perode-lorry-stuck-road-traffic-stopped"
published_at: "2024-06-10T16:58:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6666e468a08d2_road.jpg"
keywords: []
---

# #Traffic|പേരോട് ലോറി റോഡിൽ കുടുങ്ങി ; ഗതാഗതം മുടങ്ങി 

> **Lead Summary:** നാദാപുരം:(**nadapuram.truevisionnews.com) സംസ്ഥാന പാതയി**ൽ പേരോട് ലോറി റോഡിൽ കുടുങ്ങിയ തിനെ തുടർന്ന് വാഹന ഗതാഗതം മുടങ്ങി.

## Article Content

നാദാപുരം:(**nadapuram.truevisionnews.com) സംസ്ഥാന പാതയി**ൽ പേരോട് ലോറി റോഡിൽ കുടുങ്ങിയ തിനെ തുടർന്ന് വാഹന ഗതാഗതം മുടങ്ങി.

പേരോട് പാറക്കടവ് റോഡ് ജംഗ്ഷനിലാണ് സിമന്റ് കയറ്റി വരികയായിരുന്ന ലോറി കുടുങ്ങിയത്.

ഇതോടെ തലശ്ശേരി പാറക്കടവ് ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് ലോറി റോഡിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211222/perode-lorry-stuck-road-traffic-stopped)