ആൾകൂട്ടത്തിൽ എന്നെ തിരയരുത്; രജിത്ത് കരുകുളത്തിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ആൾകൂട്ടത്തിൽ എന്നെ തിരയരുത്; രജിത്ത് കരുകുളത്തിന്റെ കവിതാ സമാഹാരം  പ്രകാശനം ചെയ്തു
Jan 18, 2022 11:53 AM | By Anjana Shaji

വാണിമേൽ : രജിത്ത് കരുകുളത്തിന്റെ കവിതാ സമാഹാരം ആൾകൂട്ടത്തിൽ എന്നെ തിരയരുത് പ്രകാശനം ചെയ്തു. തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

ജയചന്ദ്രൻ മൊകേരി പുസ്തക പ്രകാശനം നടത്തി. യുവകവി നന്ദനൻ മുള്ളമ്പത്ത് പുസ്തകം ഏറ്റുവാങ്ങി. വാർഡ് മെമ്പർ പി.ശാരദ അധ്യക്ഷയായി മുജീബ് റഹ്മാൻ കരുളായി പുസ്തക പരിചയം നടത്തി.

സോണി കുമ്പളച്ചോല, തൂണേരി ബ്ലോക്ക് സ്റ്റാന്റിങ്ങ് ചെയർപേഴ്സൻ കെ ഇന്ദിര,പ്രേമൻ തണൽ ,കെ .പി രാജീവൻ, വി.പി രവീന്ദ്രൻ ,ശിവറാം ,ബിന്ദു ടീച്ചർ ,തുടങ്ങിയവർ സംസാരിച്ചു.കെ.ടി ബാബു സ്വാഗതവും രജിത്ത് കരുകുളം നന്ദിയും പറഞ്ഞു

Do not look for me in the crowd; Rajith Karukulam's poetry collection released

Next TV

Related Stories
ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ്  മാതൃക- ആരോഗ്യ പ്രവർത്തകർ

May 20, 2022 05:19 PM

ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ

ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ...

Read More >>
ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ്  22 ന്

May 20, 2022 04:55 PM

ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ് 22 ന്

ഉദ്ഘാടനത്തിന് ഇനി ഒരുനാൾ കൂടി; ഡേ മാർട്ട് ഉദ്ഘാടനം മെയ് 22...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 20, 2022 04:28 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
സിംങ്കർ മീൽ; ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്

May 20, 2022 04:19 PM

സിംങ്കർ മീൽ; ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്

സിംങ്കർ മീൽ,ഭക്ഷണ പ്രേമികള്‍ക്കായി സ്പെഷ്യൽ ഓഫറുകളുമായി ബർഗർ ലോഞ്ച്....

Read More >>
ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത്  ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും

May 20, 2022 03:54 PM

ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും

ശുചിത്വ ജാഗ്രത; മൂന്ന് ദിവസത്തിനകം നാദാപുരത്ത് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തും ...

Read More >>
അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു

May 20, 2022 03:19 PM

അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു

അവധിക്കാല കായികപരിശീലന ക്യാമ്പ്...

Read More >>
Top Stories