നാദാപുരം :(nadapuram.truevisionnews.com) കല്ലാച്ചി ടൗണിൽ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാര വ്യവസായ ഏകോപന സമിതി ആവശ്യമുന്നയിച്ച് വ്യാപാരങ്കൾ നദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി .
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം സി ദിനേശൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലത്ത്,പോക്കുഹാജി,സഹീർ മുറിച്ചാണ്ടീ എന്നിവരാണ് നിവേദനം നൽകിയത്
#Light: #Intervene #Trade #Industry #Coordinating #Committee