#watercooler | വാട്ടർ കൂളർ സമർപ്പണവും അനുമോദന ചടങ്ങും നടത്തി

 #watercooler | വാട്ടർ കൂളർ സമർപ്പണവും അനുമോദന ചടങ്ങും നടത്തി
Oct 21, 2024 09:47 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)മുടവന്തേരി എം എൽ പി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ നൽകിയ വാട്ടർ കൂളർ സമർപ്പണവും കായികമേള ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി.

സ്കൂളിലെ1994-1998 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മയാണ് കൂളർ നൽകിയത്.

നാദാപുരം എ. ഇ. ഒ രാജീവ് പി പുതിയേടത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷതയും ഹെഡ് മാസ്റ്റർ സി. പി അഖിൽ സ്വാഗതവും പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥികളായ ദർവേഷ്, നൗഷത്ത്, അഫ്സൽ ടി. കെ, അമ്മദ് നടക്കേന്റവിട, ഹമീദ് വി.വി, അഹമ്മദ് പാലാഞ്ചലിൽ, എ. എസ്.അഷ്റഫ്, മുഹമ്മദ് മുഹ്സിൻ എ കെ, അഞ്ജു പി, മൻസൂറ കെ, അശ്വനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

#water #cooler #dedication #felicitation #ceremony #was #held

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

Oct 22, 2024 11:02 AM

#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ...

Read More >>
#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

Oct 22, 2024 10:51 AM

#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ്‌സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു...

Read More >>
Top Stories










News Roundup