#MLPSchoolVidyarangam | കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

 #MLPSchoolVidyarangam | കല്ലാച്ചിമ്മൽ എം.എൽ.പി.സ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Jun 25, 2024 09:22 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ പത്രമായ മാതൃവാണി, ഇൻലന്റ് മാസികയായ കിലുക്കാംപെട്ടി എന്നിവയുടെ പ്രകാശനവും സാഹിത്യകാരൻ അനു പാട്യംസ് നിർവ്വഹിച്ചു.

വിദ്യാരംഗം സാഹിത്യ ക്ലബ്ബ് കൺവീനർ ടി. അദ്വൈത് സ്വാഗതമാശംസിച്ച ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, പി.ടി.എ. പ്രസിഡണ്ട് പി.കെ.സമീർ ,ഹെഡ്മിസ്ട്രസ് സി.പി.സുചിത്ര,അർജുൻ ജി.കെ, സുജിന.കെ.പി, മുഹമ്മദലി എ.കെ, മുഹമ്മദ് സിനാൻ വി.പി, രമ്യ വി.പി. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എച്ച് ഷാഹിന നന്ദി പ്രകാശിപ്പിച്ചു.

#Kallachimmal #MLP #School #Vidyarangam #Club #inaugurated

Next TV

Related Stories
കേരള യാത്ര: ജില്ലാ യാത്ര ഉദ്ഘാടനം വാണിമേലിൽ പ്രൗഢമായി

Dec 23, 2025 10:24 PM

കേരള യാത്ര: ജില്ലാ യാത്ര ഉദ്ഘാടനം വാണിമേലിൽ പ്രൗഢമായി

ജില്ലാ യാത്ര ഉദ്ഘാടനം വാണിമേലിൽ...

Read More >>
മെഡിസിപ്പ് കൊള്ളക്കെതിരെ  പ്രതിഷേധം സംഘടിപ്പിച്ചു

Dec 23, 2025 09:51 PM

മെഡിസിപ്പ് കൊള്ളക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

മെഡിസിപ്പ് കൊള്ളക്കെതിരെ ...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര ചന്തയ്ക്ക് തുടക്കം

Dec 23, 2025 04:14 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര ചന്തയ്ക്ക് തുടക്കം

കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര...

Read More >>
Top Stories

News Roundup