#KMCC | ഫുജൈറ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

#KMCC | ഫുജൈറ കെഎംസിസി നിയോജക മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി
Jul 14, 2024 09:56 PM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com)ഫുജൈറ കെഎംസിസി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരിക്ക് കൈമാറി.

ഡയാലിസിസ് ട്രസ്റ്റ് ഓഫിസിൽ ചേർന്ന കൈമാറ്റ ചടങ്ങിൽ ജമാൽ സി പി അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ജ.സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു.

സി എച്ച് ഹമീദ് മാസ്റ്റർ,റിയാസ് സി കെ ,ജലീൽ കൊന്നക്കൽ,അലി കേളോത്ത് ,ലത്തീഫ് അമ്മാങ്കണ്ടി എന്നിവർ സംസാരിച്ചു

#Fujairah #KMCC #Constituency #Committee #handed #over #funds Dialysis #Centre

Next TV

Related Stories
സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്

Dec 25, 2025 10:41 AM

സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്

സ്ത്രീസുരക്ഷാ പദ്ധതി,സിപിഐ എം വിശദീകരണ...

Read More >>
Top Stories