തൂണേരി ഒരുങ്ങുന്നു; പുതുയുഗ യാത്രയ്ക്ക് നാദാപുരത്ത് വൻ സ്വീകരണം നൽകാൻ തൂണേരി യുഡിഎഫ്

തൂണേരി ഒരുങ്ങുന്നു; പുതുയുഗ യാത്രയ്ക്ക് നാദാപുരത്ത് വൻ സ്വീകരണം നൽകാൻ തൂണേരി യുഡിഎഫ്
Feb 8, 2026 11:09 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗ യാത്രയുടെ നാദാപുരത്തെ സ്വീകരണ പരിപാടി വൻ വിജയമാക്കാൻ തൂണേരി യുഡിഎഫ് വനിതാ സംഗമം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി തൂണേരിയിൽ നിന്ന് 250 വനിതകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗം പദ്ധതിയിട്ടു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സി. ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എൻ.സി. ഫൗസിയ സലീം അധ്യക്ഷത വഹിച്ചു.

അശോകൻ തൂണേരി, സുധ എ.പി, റംഷീന, സുധ സത്യൻ, ഉഷ അരവിന്ദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വരുന്ന 11-ാം തീയതിയാണ് പുതുയുഗ യാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകുന്നത്.

New Age Journey Reception

Next TV

Related Stories
 വൈജ്ഞാനിക ഗ്രന്ഥങ്ങൾ; അറബി ഗ്രന്ഥരചനയിൽ വിസ്മയമായി ശൈഖുനാ കെ. കെ. കെ.കുഞ്ഞാലി മുസ്ല്യാർ

Feb 7, 2026 10:15 PM

വൈജ്ഞാനിക ഗ്രന്ഥങ്ങൾ; അറബി ഗ്രന്ഥരചനയിൽ വിസ്മയമായി ശൈഖുനാ കെ. കെ. കെ.കുഞ്ഞാലി മുസ്ല്യാർ

അറബി ഗ്രന്ഥരചനയിൽ വിസ്മയമായി ശൈഖുനാ കെ. കെ. കെ.കുഞ്ഞാലി...

Read More >>
എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം  നിർവ്വഹിച്ചു

Feb 7, 2026 09:54 PM

എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ...

Read More >>
ജനകീയ മുന്നേറ്റം; വികസന മുന്നേറ്റ ജാഥക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം

Feb 7, 2026 09:42 PM

ജനകീയ മുന്നേറ്റം; വികസന മുന്നേറ്റ ജാഥക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം

വികസന മുന്നേറ്റ ജാഥക്ക് നാദാപുരത്ത് ഉജ്വല...

Read More >>
Top Stories

News Roundup

GCC News