#wheelchair | വീൽചെയർ വിതരണം ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തൂണേരി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് സെൻ്ററിന്

 #wheelchair | വീൽചെയർ വിതരണം  ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തൂണേരി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് സെൻ്ററിന്
Jul 25, 2024 12:45 PM | By ADITHYA. NP

തൂണേരി :(nadapuram.truevisionnews.com) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ കൈമാറി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ സലാമിന് വീൽചെയറുകൾ കൈമാറി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മേക്കച്ചേരി കുഞ്ഞിരാമൻ,

മുൻ മണ്ഡലം പ്രസിഡണ്ട് വി കെ കുമാരൻ മാസ്റ്റർ എന്നിവരുടെ ഓർമ്മയ്ക്ക് ബന്ധുക്കളാണ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി വീൽചെയറുകൾ സ്പോൺസർ ചെയ്തത്.

ആവോലം രാധാകൃഷ്ണൻ, കെപിസി തങ്ങൾ, പി രാമചന്ദ്രൻ മാസ്റ്റർ, വി കെ രജീഷ് ,ഫസൽ മാട്ടാൻ,കെഎം സമീർ,അഡ്വ : വി അലി,സുധ സത്യൻ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കല്ലിനാണ്ടി ഗംഗാധരൻ, കെ മധു മോഹനൻ , ലിഷ കുഞ്ഞിപുരയിൽ, കെ കുഞ്ഞിരാമൻ എ കെ ടി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

#Distribution #wheelchair #Thuneri #Family #Health #Center #Palliative #Center #memory #Oommen #Chandy

Next TV

Related Stories
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 18, 2024 01:59 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

Oct 18, 2024 01:36 PM

#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായിരുന്ന പരേതനായ പി അലി മാസ്റ്ററുടെ വസതിയിൽ നിന്ന് ഉച്ച തിരിഞ്ഞ് 2 30ന് ദീപശിഖാ പ്രയാണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 18, 2024 12:47 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
Top Stories