#obituary | വിടപറഞ്ഞത് 105ൽ ; നാടിൻ്റെ മുത്തശ്ശി മാണിക്യം അമ്മ യാത്രയായി

#obituary |  വിടപറഞ്ഞത് 105ൽ ; നാടിൻ്റെ മുത്തശ്ശി മാണിക്യം അമ്മ യാത്രയായി
Oct 17, 2024 08:25 PM | By Athira V

നാദാപുരം :(nadapuram.truevisionnews.com) നാടിൻ്റെയും ഉറ്റവരുടെയും പ്രിയപ്പെട്ട മുത്തശ്ശി മാണിക്യം അമ്മ യാത്രയായി. വിട പറഞ്ഞത് നൂറ്റിയഞ്ചാം വയസിൽ.

ഇയ്യങ്കോട് നാട്ടക്കരാം വീട്ടിൽ മാണിക്യം അമ്മ (105) യാണ് ഇന്ന് അന്തരിച്ചുത്.

ഭർത്താവ് പരേതനായ ചെക്കോട്ടി.മക്കൾ : മാതു, പരേതനായ കൃഷ്ണൻ.

മരുമക്കൾ: നാരായണി, പരേതനായ ചിക്കിണി.

#Manikyam #Amma #passed #away

Next TV

Related Stories
#obituary | കുന്നുമ്മൽ ഖദിയ അന്തരിച്ചു

Nov 21, 2024 07:28 PM

#obituary | കുന്നുമ്മൽ ഖദിയ അന്തരിച്ചു

ഭർത്താവ്:പരേതനായ കുന്നുമ്മൽ അമ്മദ് എന്ന...

Read More >>
#Obituary | മംഗലശ്ശേരി ഫൈസൽ അന്തരിച്ചു

Nov 19, 2024 08:35 PM

#Obituary | മംഗലശ്ശേരി ഫൈസൽ അന്തരിച്ചു

ഭാര്യ: പേരോട് കിഴക്കാലം വീട്ടിൽ...

Read More >>
#obituary | ചാത്തോത്ത് ആസ്യ അന്തരിച്ചു

Nov 18, 2024 08:02 PM

#obituary | ചാത്തോത്ത് ആസ്യ അന്തരിച്ചു

ഭർത്താവ്: പരേതനായ ചാത്തോത്ത്...

Read More >>
#obituary | തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു

Nov 17, 2024 04:35 PM

#obituary | തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു

മതസാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും ആദ്യകാല വ്യാപാരിയുമായ ഞള്ളേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി ( 78)...

Read More >>
Top Stories










News Roundup