#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ

#custody | നാദാപുരത്ത് സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ വാൻ കസ്റ്റഡിയിൽ
Jul 27, 2024 12:37 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) സംസ്ഥാന പാതയിൽ സ്ക്കൂട്ടർ ഇടിച്ച് വീഴ്ത്തി നിർത്താതെ ഓടിച്ച് പോയ പിക്കപ്പ് വാൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. കർണ്ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് പിടികൂടിയത്.

ജൂലായ് ഒന്നിനാണ് നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ മൊതാക്കരക്ക് സമീപം അധ്യാപിക സഞ്ചരിക്കുകയായിരുന്ന സ്ക്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അപകട ശേഷം വാൻ നിർത്താതെ ഓടിച്ച് പോവുകയായിരുന്നു.

കർണ്ണാടകയിൽ നിന്ന് തലശ്ശേരിയിലെ കടകളിലേക്ക് വാഴക്കുലകളുമായി വരികയായിരുന്നു വാൻ.

നൂറിലേറെ  സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്.

വാഹനത്തിലെ ഡ്രൈവർക്ക് നോട്ടീസ് നൽകിയതായി പോലീസ് അറിയിച്ചു

#Nadapuram #van #which #was #knocked #down #scooter #custody

Next TV

Related Stories
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 18, 2024 01:59 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

Oct 18, 2024 01:36 PM

#RevenueDistrictSports | റവന്യൂ ജില്ല കായികമേള: ദീപശിഖാ പ്രയാണം ഇന്ന് വെള്ളിയോട് നിന്ന് ആരംഭിക്കും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനായിരുന്ന പരേതനായ പി അലി മാസ്റ്ററുടെ വസതിയിൽ നിന്ന് ഉച്ച തിരിഞ്ഞ് 2 30ന് ദീപശിഖാ പ്രയാണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 18, 2024 12:47 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
Top Stories