#Vilangadlandslide | കളക്ടറുടെ നിർദ്ദേശം; വിലങ്ങാട് ദുരന്തത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് പരിശോധന

#Vilangadlandslide | കളക്ടറുടെ നിർദ്ദേശം; വിലങ്ങാട് ദുരന്തത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് പരിശോധന
Aug 18, 2024 08:04 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിലങ്ങാട് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾങ്ങൾക്കും ഉണ്ടായ ആഘാതം പഠിക്കാൻ കളക്ടറുടെ നിർദ്ദേശം.

ജില്ലാ ഭരണ കൂടം നിയമിച്ച സംഘം കഴിഞ്ഞ മൂന്ന് ദിവസമായി നാല് ടീമായി തിരിഞ്ഞ് പരിശോധന നടത്തി. സംഘം 20-ന് മുമ്പ് കല കലക്ടർക്ക് സമർപ്പിക്കും.

വന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് സൽമ രാജു, മെമ്പർമാരായ ജാൻസി , പി.ശാരദ, എന്നിവർ അംഗങ്ങളാണ് . 

#Collector #proposal #Vilangad #disaster #four #teams #divided #into #inspection

Next TV

Related Stories
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Dec 22, 2024 11:35 AM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
 #KalakaikaVedhiGranthalaya | ഇന്ന് കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

Dec 22, 2024 11:30 AM

#KalakaikaVedhiGranthalaya | ഇന്ന് കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

വൈകിട്ട് 4 തീക്കുനി നിന്ന് അരൂർ നടക്ക് മിത്തലിലേക്കാണ് കൂട്ട...

Read More >>
  #youthleague | കായിക സ്വപ്നത്തിന്; രുചി വിളമ്പി യൂത്ത് ലീഗ്, വിശ്രമമില്ലാതെ ഹാരിസ്

Dec 21, 2024 11:07 PM

#youthleague | കായിക സ്വപ്നത്തിന്; രുചി വിളമ്പി യൂത്ത് ലീഗ്, വിശ്രമമില്ലാതെ ഹാരിസ്

കളി സ്ഥലം നിർമാണത്തിന് തുക കണ്ടെത്താൻ തെരുവമ്പറമ്പ് ശാഖ യൂത്ത് ലീഗ് അഖിലേന്ത്യ വോളീബോൾ നടക്കുന്ന ലൂളി ഗ്രൗണ്ടിൽ ഒരുക്കിയ ക്യാന്റീനിലെ അഭൂത പൂർവ...

Read More >>
#building | നാട്ടുകാർ തടഞ്ഞു; പാറക്കടവ് ടൗണിൽ തകർന്നു വീണ കെട്ടിടം രാത്രിയിൽ നിർമിക്കാൻ നീക്കം

Dec 21, 2024 10:31 PM

#building | നാട്ടുകാർ തടഞ്ഞു; പാറക്കടവ് ടൗണിൽ തകർന്നു വീണ കെട്ടിടം രാത്രിയിൽ നിർമിക്കാൻ നീക്കം

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് കെട്ടിടം നിർമ്മിക്കാൻ...

Read More >>
Top Stories

News Roundup