നാദാപുരം: (nadapuram.truevisionnews.com) കേന്ദ്രസർക്കാർ വയനാട്ടിലെ ദുരിതബാധിതരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാദാപുരം ബ്ലോക്ക് എൻ.സി.പി യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ദാമോദരൻ കല്ലാച്ചി, കുഞ്ഞിക്കണ്ണൻ നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു
#Wayanad #Landslide #central #government #stop #cruelty #shown #disaster #victims #NCPmeeting