#obituary | മുതുവാട്ട് മീത്തൽ കല്യാണി അമ്മ അന്തരിച്ചു

#obituary | മുതുവാട്ട് മീത്തൽ കല്യാണി അമ്മ അന്തരിച്ചു
Sep 5, 2024 11:08 PM | By ADITHYA. NP

ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) കച്ചേരിയിലെ മുതുവാട്ട് മീത്തൽ കല്ല്യാണി അമ്മ (80) അന്തരിച്ചു.

ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്.

മക്കൾ ശശി (വ്യാപാരി ), ശാന്ത, രാധ,ഗിരിജ, റീജ, റീന

മരുമക്കൾ:ശിവദാസൻ, ചന്ദ്രൻ,ആനന്ദൻ, മനോജൻ,സുധാകരൻ, സിനി.

സഞ്ചയനം 8 ഞായർ വീട്ടുവളപ്പിൽ

#Muthuwat #Meethal #Kalyani #Amma #passed #away

Next TV

Related Stories
Top Stories