#obituary | കല്ലുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു

#obituary |  കല്ലുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു
Sep 14, 2024 09:45 AM | By Athira V

വളയം: വള്ള്യാട് കല്ലുള്ള പറമ്പത്ത് ഗോപാല കൃഷ്ണൻ (48 ) അന്തരിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെയായിരുന്നു അന്ത്യം .

സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ഗീത. മകൻ: അർജുൻ. അച്ഛൻ : പരേതനായ കുഞ്ഞികണ്ണൻ. അമ്മ: ലീല. സഹോദരങ്ങൾ: ജയൻ, ദീപ. 

#kallullaparambath #gopalakrishnan #passed #away

Next TV

Top Stories