#obituary | ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു

#obituary | ചിങ്ങൻ്റെവിട കരിയാടൻ ബാലൻ അന്തരിച്ചു
Aug 30, 2024 06:30 PM | By ADITHYA. NP

എടച്ചേരി : (nadapuram.truevisionnews.com)ചുണ്ടയിൽ തെരുവിലെ ചിങ്ങൻ്റെവിട കരിയാടൻ ബാലൻ (88) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ .

മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ), ഉഷ, ജയന്തി, ദിനേശൻ, ഷീജ

രുമക്കൾ: പറമ്പത്ത് ബാലൻ എടക്കയിൽ, അനിത (പ്രധാന അധ്യാപിക ചുഴലി ഗവ. എൽപി സ്ക്കൂൾ ) സന്ധ്യ .

#Chingantevitha #Kariyatan #Balan #passed #away

Next TV

Top Stories