#Obituary | കെ.വി പ്രശാന്ത് അന്തരിച്ചു

#Obituary | കെ.വി പ്രശാന്ത് അന്തരിച്ചു
Sep 19, 2024 09:12 AM | By VIPIN P V

വളയം: (nadapuram.truevisionnews.com) പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് (48) അന്തരിച്ചു.

മാഹി പള്ളൂർ സ്പിന്നിംഗ് മിൽ ഓഫീസ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് പകൽ രണ്ടിന് വളയത്തെ വീട്ടുവളപ്പിൽ.

ഭാര്യ: രമ്യ വെള്ളൂർ ( സ്റ്റാഫ് പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി). മകൾ: ആര്യ ( ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ).

അച്ഛൻ : പരേതനായ ബാലശങ്കരൻ നമ്പ്യാർ. അമ്മ: തയ്യിൽ കമല (ചെറുമോത്ത് )

സഹോദരങ്ങൾ: കെ.വി നിഷാന്ത് ( റീജണൽ മാനേജർ ശ്രീറാം ഫിനാൻസ് -കോഴിക്കോട്), ധനില ( അധ്യാപിക പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി).

#KVPrashant #passedaway

Next TV

Top Stories










Entertainment News