#ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ

#ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ
Sep 21, 2024 07:53 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) മെഡിക്കൽ /എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സയൻസെന്ററിലെ സ്റ്റാഫ്‌ കൂട്ടായ്മ വിലങ്ങാട് അടുപ്പിൽ പുനരധിവാസ കേന്ദ്രത്തിലെ 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി.

വാണിമേൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ചന്ദ്രബാബു, ഊരുമൂപ്പൻ ജയൻ ഒ.സി എസ് ടി പ്രൊമോട്ടർസ് സജിഷ്ന, സുജേഷ്, സജി, അനിത, സജിന, ശോഭ വിനോദൻ, സയൻസെന്റർ സ്റ്റാഫ്‌ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

#Along #Vilangad #Science #Center #provided #furniture #38 #houses

Next TV

Related Stories
#Association | ചേലമുക്ക് കാട്ടുപ്പന്നികളുടെ താവളമായി മാറുമോ ? അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജനകീയ കൂട്ടായ്മ

Sep 21, 2024 10:51 PM

#Association | ചേലമുക്ക് കാട്ടുപ്പന്നികളുടെ താവളമായി മാറുമോ ? അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ജനകീയ കൂട്ടായ്മ

ഇവിടെ നിരവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും...

Read More >>
#MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ  കസ്റ്റഡിയിൽ  വാങ്ങി പോലീസ്

Sep 21, 2024 01:39 PM

#MDMA | എം ഡി എം എയുമായി പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യാനുമായാണ് പ്രതികളെ വടകര എൻ ഡി പി എസ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 21, 2024 01:07 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Jaundice | മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ സ്‌കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

Sep 21, 2024 12:23 PM

#Jaundice | മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ സ്‌കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായതും ആരോഗ്യ ഭീഷണി ഉയർത്തുന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത്...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 21, 2024 11:42 AM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 21, 2024 11:31 AM

#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

ജീവിതശൈലി രോഗങ്ങളോട് വിട പറഞ്ഞ് ആരോഗ്യവും , സൗന്ദര്യവും ഉള്ള ജീവിതം നയിക്കാൻ സാഷ ഇപ്പോൾ നിങ്ങൾക്കൊപ്പമുണ്ട്....

Read More >>
Top Stories










News Roundup