#Kalakeli2024 | കലാകേളി 2024; കല്ലാച്ചി ഗവ: യു പി സ്കൂൾ കലോത്സവം സമാപിച്ചു

#Kalakeli2024 | കലാകേളി 2024; കല്ലാച്ചി ഗവ: യു പി സ്കൂൾ കലോത്സവം സമാപിച്ചു
Oct 1, 2024 05:24 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവ: യു പി സ്കൂളിൽ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയ്യതികളിലായി നടന്ന കലോത്സവം സമാപിച്ചു.

കലാകേളി 2024 ൻ്റെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ എംസി സുബൈർ മുഖ്യാതിഥിയായി.

പിടിഎ പ്രസിഡണ്ട് അനൂപ് സി. ടി അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ രവി എം സ്വാഗതം ആശംസിച്ചു.

സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ കെ, പ്രിൻഷ എം പ്രസംഗിച്ചു.

#Kalakeli #2024 #Kallachi #Govt #UP #School #Arts #Festival #concluded

Next TV

Related Stories
പാനൂർ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി; പ്രതി നാദാപുരം സ്വദേശി

Jan 5, 2026 03:59 PM

പാനൂർ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി; പ്രതി നാദാപുരം സ്വദേശി

പാനൂർ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയയാളെ പോലീസ്...

Read More >>
തുടക്കമായി; എടച്ചേരിയിൽ ക്രിസ്മസ്-പുതുവത്സര വിപണനമേളയും കേക്ക് ഫെസ്റ്റും

Jan 5, 2026 11:50 AM

തുടക്കമായി; എടച്ചേരിയിൽ ക്രിസ്മസ്-പുതുവത്സര വിപണനമേളയും കേക്ക് ഫെസ്റ്റും

എടച്ചേരിയിൽ ക്രിസ്മസ്-പുതുവത്സര വിപണനമേളയും കേക്ക് ഫെസ്റ്റും...

Read More >>
Top Stories

News Roundup