#fined | അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌

#fined |  അറവ് മാലിന്യം തള്ളി; പിന്നാലെ പിഴ ഈടാക്കി ചെക്യാട് പഞ്ചായത്ത്‌
Oct 16, 2024 04:44 PM | By Athira V

പാറക്കടവ്: (nadapuram.truevisionnews.com )ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലത്ത് അറവ് മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്തി.

KL 58 T 5962 നമ്പർ പിക്കപ്പ് വാഹനത്തിfineൽ വന്ന് അറവ് മാലിന്യം ഉൾപ്പെടെ മറ്റ് മാലിന്യങ്ങളും തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് പോലീസിനെയും, പഞ്ചായത്ത് അധികാരികളെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

അലക്ഷ്യമായി മാലിന്യം കൈ കാര്യം ചെയ്യുന്നവർക്കെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, സെക്രട്ടറി വിനോദൻ കെ കെ എന്നിവർ അറിയിച്ചു

#Throw #away #garbage #Chekyad #Panchayat #charged #fine

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

Oct 22, 2024 11:02 AM

#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ...

Read More >>
#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

Oct 22, 2024 10:51 AM

#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ്‌സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു...

Read More >>
Top Stories










News Roundup