#obituary | വ​ള​യം ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ സ​ലാ​ല​യി​ൽ അന്തരിച്ചു

#obituary | വ​ള​യം ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ സ​ലാ​ല​യി​ൽ അന്തരിച്ചു
Oct 12, 2024 12:16 PM | By ADITHYA. NP

നാ​ദാ​പു​രം:(nadapuram.truevisionnews.com) ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തോ​ള​മാ​യി സ​ലാ​ല​യി​ൽ ബി​സി​ന​സ് ന​ട​ത്തി വ​രു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം സ്വ​ദേ​ശി ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ (68) അന്തരിച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ: ആ​സ്യ.

മ​ക്ക​ൾ: സ​ൽ​മാ​ൻ, ഷാ​ജ​ഹാ​ൻ, ഫാ​ത്തി​മ (​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി, ഈ​ജി​പ്ത്) .

കു​ടും​ബം ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സ​ലാ​ല​യി​ൽ മ​റ​വു ചെ​യ്യു​മെ​ന്ന് മ​ക്ക​ൾ അ​റി​യി​ച്ചു

#Usman #passed #away #Salalah #during #valayam #road

Next TV

Related Stories
#obituary | മടോംപോയിൽ മൊയ്തു അന്തരിച്ചു

Dec 16, 2024 11:16 AM

#obituary | മടോംപോയിൽ മൊയ്തു അന്തരിച്ചു

മക്കൾ: സലീം എം പി , സുബൈർ എം പി , സൂറ എം...

Read More >>
 #VKKunjabdullahMunshi | മുതിർന്ന മുസ്ലിം ലീഗ് നേതാവ് വി കെ കുഞ്ഞബ്‌ദുല്ല മുൻഷി അന്തരിച്ചു

Dec 15, 2024 03:51 PM

#VKKunjabdullahMunshi | മുതിർന്ന മുസ്ലിം ലീഗ് നേതാവ് വി കെ കുഞ്ഞബ്‌ദുല്ല മുൻഷി അന്തരിച്ചു

ഭൂമിവാതുക്കൽ എം എൽ പി സ്കൂളിൽ 33 വർഷം അറബിക് അധ്യാപകനായിരുന്നു....

Read More >>
Top Stories










News Roundup






Entertainment News