#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം
Oct 18, 2024 01:59 PM | By Athira V

നാദാപുരം:(nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം.

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ,

10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു.

പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു.

MOB. 9946680968 8075724808.

#Electricity #bill #can #reduced #zero #Leo #Solar #with #you

Next TV

Related Stories
#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ

Oct 18, 2024 05:35 PM

#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ

വിവിധ വാർഡുകളിൽ നിന്നുള്ള പരീക്ഷാർത്ഥികളിൽ 65 പേരും...

Read More >>
#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Oct 18, 2024 05:24 PM

#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

മണിരത്നം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കവാടം നിർമ്മിക്കുമെന്നും മണികണ്ഠൻ സൂര്യ വെങ്കിട്ട ചടങ്ങിൽ...

Read More >>
#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

Oct 18, 2024 04:29 PM

#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാമ്പ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം...

Read More >>
#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

Oct 18, 2024 03:38 PM

#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

അലി മാസ്റ്ററുടെ മകൻ ഷാനിഫ് ദീപശിഖ തെളിയിച്ച ശേഷം ക്യാപ്റ്റൻ അജിസറിന്...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 18, 2024 03:06 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










News Roundup






Entertainment News