#strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

 #strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
Oct 22, 2024 07:28 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) കല്ലാച്ചി ടൗണിലെ അപകട ഭീഷണി ഉയർത്തുന്ന ഗർത്തങ്ങൾ അടക്കുക, ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നാളെ കല്ലാച്ചിയിൽ സംസ്ഥാന പാത ഉപരോധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഉദ്‌ഘാടനം ചെയ്യും.ദിവസങ്ങൾക് മുമ്പ് റീടാറിംങ് നടത്തിയ റോഡാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത്.

ചെറിയ മഴപെയ്‌താൽ കൂടി വെള്ളത്തിലാകുന്ന അങ്ങാടി കല്ലാച്ചി മാത്രമാണ്. പ്രധാനപ്പെട്ട സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കല്ലാച്ചി രാത്രികാലങ്ങളിൽ ഇരുട്ട് മൂടികെട്ടുന്ന ദുരവസ്‌തയാണ്.

പൊതുമരാമത്ത് ഓഫിസുകൾ കയറി നിരങ്ങി അപേക്ഷ നൽകിയിട്ടും ഇതുവരെ പരിഹാരം കണ്ടില്ല.വാർത്താസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് എം.സി ദിനേശൻ, ജന. സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത്, ട്രഷറർ ടാറ്റാ അബ്ദുറഹ്മാൻ,

പവിത്രൻ പവിഴം, വിനോദൻ ചമയം പങ്കെടുത്തു.

#Road #blockade #tomorrow #Plug #potholes #Kalachi #town #Traders #strike

Next TV

Related Stories
 #Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ

Oct 22, 2024 07:21 PM

#Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിശ്ചയിക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച...

Read More >>
 #Kalothsavam  | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

Oct 22, 2024 05:01 PM

#Kalothsavam | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

പ്രിൻസിപ്പൽ സി കെ അബ്‌ദുൽ ഗഫൂർ അധ്യക്ഷത...

Read More >>
#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

Oct 22, 2024 04:14 PM

#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup






Entertainment News