#Crickettournament | ക്രിക്കറ്റ് ടൂർണമെന്റ്; റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി

#Crickettournament | ക്രിക്കറ്റ് ടൂർണമെന്റ്; റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി
Dec 4, 2024 01:51 PM | By akhilap

നാദാപുരം : (nadapuram.truevisionnews.com) സി എം എസ്‌ യൂ ചീറോത്തു മുക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി .

ക്രൈസി ഇലവൻ കുമ്മങ്കോട് റണ്ണേഴ്സപ്പ് നേടി .ജില്ലയിലെ പത്തോളം ടീമുകൾ മത്സത്തിൽ പങ്കെടുത്തു .

വിജയികൾക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ട്രോഫികൾ നൽകി .

#Cricket #Tournament #Roof #Tech #Iringanur #became #champions

Next TV

Related Stories
#ksspa | സമ്മേളനം 7ന് ; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ; നാദാപുരം നിയോജകമണ്ഡലം സമ്മേളനം ശനിയാഴ്‌ച

Dec 4, 2024 10:00 PM

#ksspa | സമ്മേളനം 7ന് ; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ; നാദാപുരം നിയോജകമണ്ഡലം സമ്മേളനം ശനിയാഴ്‌ച

ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന പരിപാടി മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ...

Read More >>
#valayamfhc | താളം  തെറ്റുന്നു; വളയത്തെ സർക്കാർ ആശുപത്രിയെ വീണ്ടെടുക്കാൻ നാടുണരണം

Dec 4, 2024 09:44 PM

#valayamfhc | താളം തെറ്റുന്നു; വളയത്തെ സർക്കാർ ആശുപത്രിയെ വീണ്ടെടുക്കാൻ നാടുണരണം

വളയത്തെ സാധാരണക്കാരായ രോഗികളുടെ നിരാശയും പരിഭവവും അറിഞ്ഞാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിയത്. നിറയേ രോഗികളും...

Read More >>
#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 4, 2024 08:37 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#VilangadRelief | പറഞ്ഞതെല്ലാം ഉറപ്പ്;  കേന്ദ്രം കനിഞ്ഞില്ലെങ്കിലും വിലങ്ങാട് പുഴ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ നൽക്കും -  മന്ത്രി കെ രാജൻ

Dec 4, 2024 06:38 PM

#VilangadRelief | പറഞ്ഞതെല്ലാം ഉറപ്പ്; കേന്ദ്രം കനിഞ്ഞില്ലെങ്കിലും വിലങ്ങാട് പുഴ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ നൽക്കും - മന്ത്രി കെ രാജൻ

ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു....

Read More >>
#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

Dec 4, 2024 02:23 PM

#EzdanMotors | എസ്ദാൻ മോട്ടോർസ്; ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ...

Read More >>
Top Stories

News Roundup

Entertainment News