അരൂർ : കല്ലുമ്പുറം വലിയ കുളങ്ങര ഭഗവതി ശാസ്ത ക്ഷേത്രത്തിലെ മണ്ഡല പൂജ മഹോത്സത്തിൻറെ ഭാഗമായി നാളെ വൈകിട്ട് 6 ന് ലക്ഷം ദീപം സമർപ്പണം നടക്കും.
പുലർച്ചെ ഹരിനാമകീർത്തനം, ദീപാരാധന എന്നിവയുണ്ട്.
13 ന് രാവിലെ പള്ളി ഉണർത്തൽ, ലളത സഹസ്രമാ ർച്ചന, അധ്യാത്മിക പ്രഭാഷണം 12.30 ന് അന്നദാനം വൈകീട്ട് 6.30 ന് കോട്ടയുള്ളതിൽ ശിവ ക്ഷേത്രത്തിൽ നിന്ന് തലപ്പൊലി 10 ന് ഹരിവരാസനം എന്നിവ നടക്കും
#Pooja #festival #Dedication #laksham #Deepam #tomorrow #Arur #Kallumpuram