#obituary | പുലകുന്നത്ത് ഗോപാലൻ അന്തരിച്ചു

#obituary | പുലകുന്നത്ത് ഗോപാലൻ  അന്തരിച്ചു
Dec 24, 2024 07:57 PM | By Athira V

തൂണേരി : (nadapuram.truevisionnews.com ) തൂണേരിയിലെ പുലകുന്നത്ത് ഗോപാലൻ ( 79) അന്തരിച്ചു.

ഭാര്യ : സുലോചന .

മക്കൾ: തൂണേരി മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി വി എം ബിജേഷ് ( അദ്ധ്യാപകൻ എളയടം ബിവിഎൽപിസ്കൂൾ), ബിന്ദു. വട്ടോളി

മരുമക്കൾ : രാജീവൻ വട്ടോളി (റിട്ടയേർഡ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്റ്റർ), സനില (അദ്ധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളയം),

സഹോദരങ്ങൾ : വി എം കമലം (റിട്ടയേർഡ് ടീച്ചർ മുടവന്തേരി എസ് വി എൽപിസ്കൂൾ), പി കെ ദേവി, പി കെ സുജാത (തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് , റിട്ടയേർഡ് പ്രധാനാധ്യാപക), പരേതയായ വി എം വനജ (റിട്ടയേർഡ് ടീച്ചർ മുടവന്തേരി എസ് വി എൽപിസ്കൂൾ ).

സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ

#pulakunnath #gopalan #passed #away

Next TV

Related Stories
#obituary | രയരോത്ത് രാജൻ അന്തരിച്ചു

Dec 27, 2024 04:31 PM

#obituary | രയരോത്ത് രാജൻ അന്തരിച്ചു

പരേതരായ പൊക്കൻ്റെയും ചീരുവിന്റെയും...

Read More >>
#Obituary | കൊമ്മിയോട് എകരം പറമ്പത്ത് കല്യാണി അന്തരിച്ചു

Dec 27, 2024 08:03 AM

#Obituary | കൊമ്മിയോട് എകരം പറമ്പത്ത് കല്യാണി അന്തരിച്ചു

കൊമ്മിയോട് എകരം പറമ്പത്ത് കല്യാണി 82 വയസ്സ്...

Read More >>
#obituary |  മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു

Dec 25, 2024 07:32 PM

#obituary | മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു

സംസ്കാരം മകന്റെ വീട്ടുവളപ്പിൽ ഇന്ന് രാത്രി 9 മണിക്ക്...

Read More >>
#obituary | കുനിങ്ങാട് വെള്ളറങ്ങാട്ട് കുഞ്ഞാമി അന്തരിച്ചു

Dec 23, 2024 11:31 PM

#obituary | കുനിങ്ങാട് വെള്ളറങ്ങാട്ട് കുഞ്ഞാമി അന്തരിച്ചു

മക്കൾ: പാത്തു, മുഹമ്മദ്‌, സുലൈഖ, സമീറ, നസീമ, സൗദ, സമീറ,...

Read More >>
Top Stories










News Roundup