അരൂർ : (nadapuram.truevisionnews.com) അരൂർ കോവിലകം ക്ഷേത്രത്തിനടുത്ത് കുനിയിൽ കുഞ്ഞിരാമൻ (64) അന്തരിച്ചു.
സംസ്കാരം നാളെ 9 ന് വീട്ടു വളപ്പിൽ.
അഛൻ : പരേതനായ ഒണക്കൻ.
അമ്മ : പരേതയായ മാണി.
ഭാര്യ: ബീന ( വില്യാപ്പള്ളി)
മക്കൾ: നിതിൻ (ഖത്തർ), അമൽ (ഗുജറാത്ത്).
മരുമക്കൾ: ഹർഷ, അനുവിന്ദ.
സഹോദരങ്ങൾ: പൊക്കൻ, കൃഷ്ണൻ, നാണു, ദാമോദരൻ, രാഘവൻ, പരേതനായ കുമാരൻ
#Kunhiraman #passed #away #Kuniyil