ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ബാലസംഘം മേഖലാ അക്ഷരോത്സവവും കാർണിവലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
മജീഷ്യൻ പ്രദീപ് കേളോത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ.എസ് ഹൽദി അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി അഭയ് ദേവ്, വി കെ മോഹനൻ, ടി.കെ രഞ്ജിത്ത്, ഷിജ വത്സരാജ്, വവിഷ ലിനീഷ്, എ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
#Balasangham #organized #Regional #Literary #Festival #Carnival