ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) നവയുഗ കലാ കായിക സമിതി ആൻ്റ് ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി എം നാണു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
എം.ജിജിൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കെ ടി കെ രാധ,വത്സരാജ് മണലാട്ട്, സി പി രാജൻ, കെ ബാലൻ, ആർ.ഗീത, പി. എസ് പ്രണവ്, എൻ എ നവനീത്,എൻ എ,അമൽജിത്ത് എൻ രജീഷ്, എം.സിന്ധു, ശ്രീജിന,എൻ.വിജില എന്നിവർ സംസാരിച്ചു.
#MT #memory #Commemoration #organized #Nava #Yuga #Kala #kayika #Samiti #Granthalaya