കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഇ എം എസ് ട്രസ്റ്റ് ഫണ്ട് സമാഹാരണത്തിന് നാദാപുരം ഏരിയയിൽ തുടക്കമായി.
14 ലോക്കലുകളിൽ ഫണ്ട് ശേഖരണം പുരോഗമിക്കുകയാണ്.
കല്ലാച്ചിയിൽ ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞി കൃഷ്ണൻ, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ഏരിയാ കമ്മിറ്റി അം ഗം കെ ശ്യാമള, ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, നാദാപുരത്ത് ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു, ഏരി യാ കമ്മിറ്റി അംഗം സി എച്ച് മോഹ നൻ, പുറമേരിയിൽ ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ലോക്കൽ സെക്രട്ടറി കെ ടി കെബാ ലകൃഷ്ണൻ, അരൂരിൽ ലോക്കൽ സെക്രട്ടറി സി പി നിധീഷ്, എടച്ചേരി യിൽ ലോക്കൽ സെക്രട്ടറി ടി വി ഗോ പാലൻ, ഇരിങ്ങണ്ണൂരിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി അനിൽകുമാർ, അഡ്വ. പി രാഹുൽ രാജ്, ലോ ക്കൽ സെക്രട്ടറി ടി പി പുരുഷ, തു ണേരിയിൽ ലോക്കൽ സെക്രട്ടറി കനവത്ത് രവി, വെള്ളൂരിൽ ഏരിയാ കമ്മി റ്റി അംഗം കെ കെ ദിനേശൻ പുറമേ രി, ലോക്കൽ സെക്രട്ടറി സി കെ അര വിന്ദാക്ഷൻ, ചെക്യാട് ഏരിയാ കമ്മി റ്റി അംഗം സി കെ ഭാസ്കരൻ, ലോ ക്കൽ സെക്രട്ടറി വി കെ ശ്രീധരൻ, കു റുവന്തേരിയിൽ ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, വളയത്ത് ഏരിയാ കമ്മിറ്റി അംഗം എം ദിവാകരൻ, ലോ ക്കൽ സെക്രട്ടറി കെ എൻ ദാമോദ രൻ, കല്ലുനിരയിൽ ഏരിയാ കമ്മിറ്റി അംഗം കെ പി പ്രദീഷ്, ലോക്കൽ സെക്രട്ടറി എ കെ രവീന്ദ്രൻ, വാണി മേലിൽ ഏരിയാ കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി കെ എൻ നാണു. വിലങ്ങാട് ലോ ക്കൽ സെക്രട്ടറി എൻ പി വാസു എന്നിവർ നേതൃത്വം നൽകി.
#EMS #Trust #Fund #Collection #started #Nadapuram