#socialists | കല്ലാച്ചിയിൽ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെ ആദരിച്ചു

#socialists | കല്ലാച്ചിയിൽ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെ ആദരിച്ചു
Jan 3, 2025 03:54 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി അരങ്ങിൽ ശ്രീധരൻ സോഷ്യലിസ്റ്റ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവതി ആഘോഷിക്കുന്ന മുതിർന്ന സോഷ്യലിസ്റ്റും സിനിയർ നേതാവുമായ എം. വേണു ഗോപാലക്കുറുപ്പിനെയും എഴുപത് വയസ്സ് തികഞ്ഞ നാദാപുരം മണ്ഡലത്തിലെ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെയും ആദരിച്ചു.

നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി ഹാളിൽ നടന്ന ചടങ്ങ് ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

ട്രസ്റ്റി ബോർഡ് മെമ്പർ പി.എം നാണു അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ആർ.എൻ രഞ്ജിത്ത്, സെക്രട്ടറി എം.പി ശിവാനന്ദൻ,എം. വേണു ഗോപാല ക്കുറുപ്പ്,ട്രസ്റ്റ് മെമ്പർ മാരായ കെ.കെ കൃഷ്ണൻ, എം.പി. വിജയൻ ആർ ജെ. ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ട്രസ്റ്റ് മെമ്പർമാരായ ഗംഗാധരൻ പാച്ചാക്കര, കെ സി വിനയകുമാർ, ഇ കെ കുഞ്ഞി ക്കണ്ണൻ എന്നിവർ സംസാരിച്ചു.

#Fifty #one #socialists #honored #Kallachi

Next TV

Related Stories
#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

Jan 6, 2025 11:59 AM

#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ...

Read More >>
 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

Jan 6, 2025 11:32 AM

#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക്...

Read More >>
#keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

Jan 6, 2025 10:11 AM

#keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

മംഗലം കളി,അഷ്ടപദി സംസ്‌കൃതം പദ്യം ചൊല്ലൽ എന്നിവയിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ്...

Read More >>
 #Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു

Jan 5, 2025 10:41 PM

#Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു

എട്ട് ടീമുകളായി നൂറിലധികം കളിക്കാരാണ് ലേലത്തിൽ...

Read More >>
#Bhoomivatukkaltown | ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കം

Jan 5, 2025 10:34 PM

#Bhoomivatukkaltown | ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കം

ഭൂമിവാതുക്കൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ ആദ്യ ഘട്ടത്തിൽ പൂച്ചെടികൾ...

Read More >>
#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി

Jan 5, 2025 09:20 PM

#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി

കെ എസ് ടി യു നാദാപുരം ഉപജില്ല അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
Top Stories