#STU | യാത്ര ക്ലേശം; ചിയ്യൂരിലെ കലുങ്ക് നിർമ്മാണം തടയും -എസ്.ടി.യു

#STU | യാത്ര ക്ലേശം; ചിയ്യൂരിലെ കലുങ്ക് നിർമ്മാണം തടയും -എസ്.ടി.യു
Jan 3, 2025 12:06 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി വാണിമേൽ റോഡിൽ യാത്രക്ക് ബദൽ സംവിധാനം ഒരുക്കാതെ ചിയ്യൂരിലെ പാലം പൊളിച്ചു മാറ്റി പുതിയ കലുങ്ക് നിർമ്മിക്കാനുള്ള നീക്കം തടയുമെന്ന് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

മലയോര മേഖലയിലേക്ക് അടക്കം ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പ്രധാന റോഡ് അടച്ചിട്ട് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം ഒരു നിലക്കും അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി.

ജില്ലാ വൈസ് പ്രസിഡണ്ട് കെ പി സലാം ഉദ്ഘാടനം ചെയ്തു. കെ കെ അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. 

അലി തുണ്ടിയിൽ സ്വാഗതം പറഞ്ഞു. ഫൈസൽ കല്ലിൽ, മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ തുണ്ടിയിൽ, ജില്ലാ മോട്ടോർ സെക്രട്ടറി അഷറഫ് പി കെ, നൗഷാദ് ചിളി കയ്യലത്ത് അഷറഫ്, ഏക്കോത്ത് ബഷീർ എന്നിവർ സംസാരിച്ചു

#Construction #culvert # Chiyyur #will #stopped #STU

Next TV

Related Stories
#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

Jan 6, 2025 11:59 AM

#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ...

Read More >>
 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

Jan 6, 2025 11:32 AM

#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക്...

Read More >>
#keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

Jan 6, 2025 10:11 AM

#keralaschoolkalolsavam2025 | സംസ്ഥാന കലോത്സവം; പങ്കെടുത്ത മൂന്ന് ഐറ്റങ്ങളിൽ എ ഗ്രേഡ് നേടി ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

മംഗലം കളി,അഷ്ടപദി സംസ്‌കൃതം പദ്യം ചൊല്ലൽ എന്നിവയിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ്...

Read More >>
 #Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു

Jan 5, 2025 10:41 PM

#Footballleague | ബ്രദേഴ്സ് ചാലപ്പുറം ഫുട്ബോൾ ലീഗ് താര ലേലം സമാപിച്ചു

എട്ട് ടീമുകളായി നൂറിലധികം കളിക്കാരാണ് ലേലത്തിൽ...

Read More >>
#Bhoomivatukkaltown | ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കം

Jan 5, 2025 10:34 PM

#Bhoomivatukkaltown | ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കം

ഭൂമിവാതുക്കൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ ആദ്യ ഘട്ടത്തിൽ പൂച്ചെടികൾ...

Read More >>
#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി

Jan 5, 2025 09:20 PM

#CPCheriyaMuhammad | ഇടതു ഭരണം വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിച്ചു -സി പി

കെ എസ് ടി യു നാദാപുരം ഉപജില്ല അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
Top Stories