മൗലാനാ കെ എ സമദ് മൗലവി മണ്ണാർമലയുടെ അനുസ്മരണം സംഘടിപ്പിച്ച് എസ് വൈ എഫ്

മൗലാനാ കെ എ സമദ് മൗലവി മണ്ണാർമലയുടെ അനുസ്മരണം സംഘടിപ്പിച്ച് എസ് വൈ എഫ്
Mar 24, 2025 10:59 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ പണ്ഡിതരും പേരുകേട്ട മാപ്പിള കവിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ട്രഷററും എസ് വൈ എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയും കേരള സുന്നീ ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയുമായിരുന്ന മൗലാനാ കെ എ സ്വമദ് മൗലവി മണ്ണാർമലയുടെ മുന്നാം ആണ്ടനുസ്മരണം പുറമേരി പഞ്ചയാത്ത് എസ് വൈ എഫ് എളയടത്ത് സംഘടിപ്പിച്ചു .

സാലിം ദാറാനി എം ഡി മേനക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി . പഞ്ചയാത്ത് എസ് വൈ എഫ് പ്രസിഡണ്ട് അസ്‌ലം തെറ്റത്ത് , വൈസ് പ്രസിഡണ്ട് സുബൈര്‍ പൈക്കട്ട് തുടങ്ങിയവര്‍ സംബദ്ധിച്ചു .

#SYF #organizes #commemoration #MaulanaKASwamadMaulaviMannarmala

Next TV

Related Stories
'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

Apr 21, 2025 05:15 PM

'കൂട്ടായിരിക്കാം' ; ചിറക്കൽ പള്ളിയത്ത് കുടുംബ സംഗമം

കണ്ണൂർ കോഴിക്കോട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന 800 കുടുംബാഗങ്ങൾ സംഗമത്തിൽ...

Read More >>
 'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

Apr 21, 2025 05:00 PM

'ഉയരും ഞാൻ നാടാകെ'; കരുതലായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

എം .കെ.മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തൂണേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഇന്ദിര അധ്യക്ഷത...

Read More >>
മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

Apr 21, 2025 02:53 PM

മുഅല്ല്യം പരിശീലനം; മദ്റസാ പാഠപുസ്തക ശിൽപശാല സംഘടിപ്പിച്ചു

ഹയാത്തുൽ ഇസ്ലാം മദ്റസ പയന്തോങ്ങ്, സിറാജുൽ ഹുദാ ചേലക്കാട് എന്നീ മദ്റസകളിൽ വെച്ച് നടന്ന ക്യാമ്പ് സയ്യിദ് ഇബ്ബിച്ചി തങ്ങൾ ഉദ്ഘാടനം...

Read More >>
ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു -  അഡ്വ: ഐ മൂസ

Apr 21, 2025 12:30 PM

ജുഡീഷ്യറിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബിജെപി ഗൂഢ ശ്രമം നടത്തുന്നു - അഡ്വ: ഐ മൂസ

ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ കോടതിക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണെന്നും ഐ...

Read More >>
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

Apr 21, 2025 11:45 AM

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം...

Read More >>
Top Stories