വളയം: ( nadapuramnews.com) ചുഴലി നീലാണ്ടൻ നിരക്ക് പറമ്പത്ത് കണ്ണൻ( 84 )അന്തരിച്ചു.

ഭാര്യ: പരേതയായ ജാനു . മക്കൾ ചന്ദ്രൻ, അനിത, റീത്ത മരുമക്കൾ'ബിന്ദു, ബാബു (കുമ്പളച്ചോല ) പരേതനായ നാണു (തൊട്ടിൽപ്പാലം) .സഹോദരങ്ങൾ മാതു, പരേതരായ : മന്ദി കണാരൻ, ചീരു
#kannan #passed #away