ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഓഫീസ് അസിസ്റ്റന്റ് എ. വിനീതക്ക് കെ.എസ്.ടി.സി ഇരിങ്ങണ്ണൂർ യൂണിറ്റ് യാത്രയയപ്പ് നൽകി. കെ. എസ്.ടി.സി യുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ നൽകി.

ആർ. ജെ. ഡി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ രജീഷ് അധ്യക്ഷത വഹിച്ചു. ടീച്ചേർസ് സെൻ്റർ പ്രവർത്തകരായ ബിനിഷ രാജ്, പ്രിൻസി കുനിയിൽ, കെ.ദിവ്യ ദയാനാഥ്, ഐശ്വര്യ വി എന്നിവർ ആശംസകളർപ്പിച്ച്സംസാരിച്ചു.
#KSTC #bids #farewell #Office #Assistant #AVineetha