എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി നോർത്ത് യു.പി സ്‌കൂളിലേക്ക് കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളസംഭരണി എം സി ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്‌തു.

കുടിവെള്ളസംഭരണി എം.സി ട്രസ്റ്റ് പ്രസിഡൻറ് എം സി നാരായണൻ നമ്പ്യാർ ഹെഡ്‌മാസ്റ്റർക്ക് കൈമാറി. അധ്യാപകരും വിദ്യാർത്ഥികളും ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
#MC #Charitable #Trust #provides #drinking #water #tank #school