നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം
Jun 3, 2025 07:59 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. ദിനാചരത്തിന്റെ ഭാഗമായി പ്രകടനം , സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം ,അനുസ്മരണ യോഗവും ചേർന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് , ഏരിയാ സെക്രട്ടറി എ മോഹൻദാസ് ,ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു.

അനുസ്മരണ പരിപാടിയിൽ യു കെ ബാലൻ അധ്യക്ഷനായി. എം മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, എ മോഹൻ ദാസ്, കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, പി കെ ബാലൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.

CPI(M) renews memory EV Kumaran Edachery

Next TV

Related Stories
വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ

Sep 5, 2025 08:21 PM

വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച നിലയിൽ

വളയത്ത് യുവ സൈനികൻ തൂങ്ങി മരിച്ച...

Read More >>
അംഗങ്ങൾക്ക് കൈത്താങ്ങായി; മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്ത് നാദാപുരം സർവീസ് സഹകരണ ബാങ്ക്

Sep 4, 2025 05:14 PM

അംഗങ്ങൾക്ക് കൈത്താങ്ങായി; മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്ത് നാദാപുരം സർവീസ് സഹകരണ ബാങ്ക്

മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്ത് നാദാപുരം സർവീസ് സഹകരണ...

Read More >>
ഓണപ്പൂവിളി; വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

Sep 4, 2025 04:54 PM

ഓണപ്പൂവിളി; വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

വയോജനങ്ങൾക്ക് ഓണക്കോടി വിതരണം...

Read More >>
ഓർമ്മ പുതുക്കി; കെ കെ അനീഷിന്റെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം

Sep 4, 2025 02:18 PM

ഓർമ്മ പുതുക്കി; കെ കെ അനീഷിന്റെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം

കെ കെ അനീഷിന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം...

Read More >>
Entertainment News

//Truevisionall