അരൂർ: (nadapuram.truevisionnews.com) കോവിലകം ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർ നിർമ്മിതിയോടനുബന്ധിച്ചുള്ള നവീകരണ കലശത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള ചടങ്ങ് ബുധനാഴ്ച വരെ നീളും.

ഇന്ന് സ്ഥല പുണ്യാഹം, കലവറനിറക്കൽ അദ്ഭുത ഖനനാദി സപ്തശുദ്ധി, ഉൾപ്പെടെ വിവിധ ചടങ്ങുകൾ നടന്നു. നാളെ പുലർച്ചെ 5.30 ഗണപതി ഹോമത്തോടെ രണ്ടാം ദിന ചടങ്ങുകൾക്ക് തുടക്കമാകും
#Naveekaranakalasham #begun #Aroor #Bhagavathy #Temple