യാത്രക്കാര്‍ക്ക് ദുരിതം; നാല്‍ക്കവലയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയിൽ

യാത്രക്കാര്‍ക്ക് ദുരിതം; നാല്‍ക്കവലയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയിൽ
Apr 10, 2025 03:36 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) ജിസിഐ റോഡുമായി സംഗമിക്കുന്ന നാല്‍ക്കവലയിലെ ഓവുപാലം പുനര്‍നിര്‍മിച്ചെങ്കിലും ഇരു റോഡിന്റെയും അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി. ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു.

മഴക്കാലത്തു വെള്ളം കയറി യാത്ര അസാധ്യമാകുന്ന ഓവുപാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെയാണ് പിഡബ്ല്യൂഡി 40 ലക്ഷം എസ്റ്റിമേറ്റില്‍ ഓവുപാലത്തിന്റെയും അപ്രോച് റോഡിന്റെയും നിര്‍മാണം കരാര്‍ നല്‍കിയത്.

പാലത്തോട് ചേര്‍ന്നുള്ള അഴുക്കുചാലിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും ഏറെ ഉയരത്തില്‍ പണിത ഓവുപാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നത് സാഹസപ്പെട്ടാണ്.

എപ്പോഴും വാഹനത്തിരക്കുള്ള ഈ റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. കഴിഞ്ഞ ആഴ്ച ടാറിങ് നടത്തുമെന്ന് അധികൃതര്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചതാണെങ്കിലും നടന്നില്ല

#Passengers #suffer #Construction #approach #road #nalkkavala #completed

Next TV

Related Stories
വളയത്ത് ഓൺലൈൻ തട്ടിപ്പ്; ചെക്യാട് സ്വദേശിക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ

Jul 3, 2025 03:18 PM

വളയത്ത് ഓൺലൈൻ തട്ടിപ്പ്; ചെക്യാട് സ്വദേശിക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ

വളയത്ത് ഓൺലൈൻ തട്ടിപ്പ്, ചെക്യാട് സ്വദേശിക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ...

Read More >>
 തൂണേരിയിൽ മത്സ്യ മാർക്കറ്റ്  ഉദ്ഘാടനം ചെയ്തു‌

Jul 3, 2025 11:21 AM

തൂണേരിയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു‌

തൂണേരിയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം...

Read More >>
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

Jul 3, 2025 07:58 AM

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു -അഡ്വ.കെ പ്രവീൺ കുമാർ

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി അഡ്വ.കെ പ്രവീൺ കുമാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും  ഇ എം ഐ യും

Jul 2, 2025 10:24 PM

വൈദ്യുതി ബില്ല് കൂടിയോ? സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

Jul 2, 2025 09:48 PM

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണം -എഎസ്പി എ.പി ചന്ദ്രൻ

ലഹരിക്കെതിരെ വിദ്യാർഥികൾ ഒന്നിച്ച് പോരാടണമെന്ന് എഎസ്പി എ.പി...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -