മത്സ്യവില്പനയ്ക്ക് വിലക്ക്; കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് നാളെ മുതല്‍ പൂട്ടും

മത്സ്യവില്പനയ്ക്ക് വിലക്ക്; കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് നാളെ മുതല്‍ പൂട്ടും
Apr 6, 2025 03:20 PM | By Jain Rosviya

കല്ലാച്ചി: മത്സ്യ മാര്‍ക്കറ്റും മാര്‍ക്കറ്റിലെ സ്റ്റാളുകളും പഞ്ചായത്ത് നാളെ മുതല്‍ പൂട്ടും. മാര്‍ക്കറ്റ് നടത്തിപ്പുകാരില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചെങ്കിലും ലേലത്തുക ലഭിക്കാത്തതും ശുചീകരണം താളം തെറ്റിയതുമാണ് കാരണമെന്ന് സെക്രട്ടറി അറിയിച്ചു.

മത്സ്യവശിഷ്ടങ്ങളും അറവു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും സാങ്കേതികമായി തടസ്സം നേരിട്ടതിനാല്‍ ഇന്ന് കൂടി മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുകയുള്ളു. മാര്‍ക്കറ്റിന് പരിസരത്തെ മത്സ്യവില്പനയ്ക്കും വിലക്കുണ്ട്.

#Ban #fish #sale #Kallachi #fish #market #close #tomorrow

Next TV

Related Stories
നൂറിൻ്റെ നിറവിൽ; കല്ലാച്ചി ഗവ. യു പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നാളെ

Apr 8, 2025 11:42 AM

നൂറിൻ്റെ നിറവിൽ; കല്ലാച്ചി ഗവ. യു പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നാളെ

വിദ്യാലയത്തിന്റെ നൂറാം വാർഷികം 2024 നവംബർ മാസം മുതൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചു...

Read More >>
യാത്രയയപ്പ്; കച്ചേരി യു.പി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

Apr 8, 2025 10:37 AM

യാത്രയയപ്പ്; കച്ചേരി യു.പി സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

തെന്നൽ അഭിലാഷിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി...

Read More >>
നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Apr 8, 2025 10:11 AM

നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

പ്രതിയിൽ നിന്ന് 0.17 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് പിടികൂടി....

Read More >>
തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Apr 8, 2025 12:09 AM

തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ

Apr 7, 2025 11:06 PM

മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ

കെഎൻഎം ലഹരി വിരുദ്ധ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories

News Roundup