മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ

മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിൽ മദ്രസകളുടെ പങ്ക് വലുത് -ഹുസൈൻ മടവൂർ
Apr 7, 2025 11:06 PM | By Jain Rosviya

കല്ലാച്ചി: കല്ലാച്ചി മാനവികതയ്ക്ക് കരുത്തും ശക്തിയും പകരുന്നതിന് മദ്രസ പ്രസ്‌ഥാനം വഹിച്ച പങ്ക് വലുതാണെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ഹുസൈൻ മടവൂർ പ്രസ്‌താവിച്ചു.

അന്ധ വിശ്വാസങ്ങളും വ്യാജ ചികിത്സകളും തഴച്ചു വളരുന്ന ഇക്കാലത്ത് സ്വന്തം ഭാര്യയുടെ ജീവൻ അന്ധവിശ്വാസത്തിനു വിധേയമായി നഷ്‌ടമായിട്ടും കുറ്റബോധമില്ലാതെ പെരുമാറുന്ന രീതിക്കെതിരെയുള്ള വിശ്വാസികളുടെ പോരാട്ടം അനിവാര്യമാണെന്നും കല്ലാച്ചിയിൽ അൽമനാർ ഹയർ സെക്കൻഡറി സ്‌കൂൾ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

ജമാൽ കല്ലാച്ചി അധ്യക്ഷത വഹിച്ചു. കെഎൻഎം ലഹരി വിരുദ്ധ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മദ്രസ അംഗീകാര പ്രഖ്യാപനം കെഎൻഎം ജില്ലാ പ്രസിഡൻ്റ് സി.കെ. പോക്കർ നിർവഹിച്ചു. സിഇആർ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ താവോട്ട് ആലിഹസൻ നൽകി.

പാഠ പുസ്‌തക വിതരണം മദ്രസ പ്രസിഡൻ്റ് വി.കെ.അബൂബക്കർ നൽകി. ഐഎസ്എം സംസ്‌ഥാന പ്രസിഡൻ്റ് ശരിഫ് മേലേതിൽ, പുളിയാവ് നാഷനൽ കോളജ് ചെയർമാൻ അബ്‌ദുല്ല വയലോളി, കെഎൻഎം മണ്ഡലം പ്രസിഡൻ്റ് എൻ.അബ്ദുല്ല, മദ്രസ അഡ്മ‌ിനിസ്ട്രേറ്റർ ഹമീദ് വാണിമേൽ, സെക്രട്ടറി ടി.പി.നസീർ തുടങ്ങിയവർ പ്രസംഗിച്ചു.

#Madrasas #play #great #role #giving #strength #power #humanity #HussainMadavoor

Next TV

Related Stories
ഹേമദിൻ്റെ ചിറകിലേറി; ഫാമിലി - കെ എസ്ഇബി തിരുവനന്തപുരത്തിന് വിജയം

Apr 17, 2025 06:44 AM

ഹേമദിൻ്റെ ചിറകിലേറി; ഫാമിലി - കെ എസ്ഇബി തിരുവനന്തപുരത്തിന് വിജയം

ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരള പൊലീസിനെ നിലം...

Read More >>
ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ

Apr 17, 2025 06:28 AM

ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ

കൊച്ചിൻ കസ്റ്റംസ് ,കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യൻ ആർമി, കേരള പൊലീസ് എന്നീ ടീമുകൾ സെമി ഫൈനലിൽ...

Read More >>
ഗ്യാലറി നിറഞ്ഞു; കളിയാരവത്തിൽ നിറഞ്ഞ് നാദാപുരം

Apr 16, 2025 11:11 PM

ഗ്യാലറി നിറഞ്ഞു; കളിയാരവത്തിൽ നിറഞ്ഞ് നാദാപുരം

നിരവധി ഇന്ത്യൻ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും ഉൾപ്പെടെ പ്രഗൽഭരായ കളിക്കാർ ഓരോ ദിവസവും കളിക്കളത്തിൽ ഇറങ്ങുകയാണ്....

Read More >>
പുഴയോരവാസികൾ  ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

Apr 16, 2025 09:19 PM

പുഴയോരവാസികൾ ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ...

Read More >>
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

Apr 16, 2025 07:43 PM

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

നാദാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More >>
എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

Apr 16, 2025 07:29 PM

എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു....

Read More >>
Top Stories