വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച നെല്ലിയാമ്പുറത്തു-കിഴക്കയിൽ റോഡിന്റെ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വാർഡ് മെമ്പർ എം. കെ. മജീദ്, വികസന കാര്യ ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, സാലിഹ് തിരുപ്പുറത്തു എന്നിവർ സംബന്ധിച്ചു.
#Nelliyampurathu #Kizhakkayil #road #inaugurated