പരിശീലനം പൂര്‍ത്തിയാക്കി; ചിറകു വിരിച്ച് ഉയർന്ന് പേരോട് എംഐഎം സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍

പരിശീലനം പൂര്‍ത്തിയാക്കി; ചിറകു വിരിച്ച് ഉയർന്ന് പേരോട് എംഐഎം സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍
Apr 15, 2025 01:09 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി എയര്‍വിങ് കേഡറ്റുകള്‍ വിമാനം പറത്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. എറണാകുളം കോലാഞ്ചേരിയില്‍ നടക്കുന്ന എന്‍സിസി വാര്‍ഷിക ട്രെയിനിങ് ക്യാമ്പിലാണ് കേഡറ്റുകള്‍ പരിശീലനം നേടിയത്.

എറണാകുളം നേവല്‍ ബേസില്‍ നഹ്ല നൗഫല്‍, ഷൈഖാ ബിന്‍ത് ഫൈസല്‍, എന്‍. സന്‍ഹ ഫാത്തിമ, നാഫിഹ് പേരോട്ട്, മുഹമ്മദ് റിയാന്‍, മിസ്ഹബ് ബിന്‍ ഫായിസ് എന്നിവരാണ് ആദ്യഘട്ട പരിശീലനത്തില്‍ യോഗ്യത നേടിയത്.

വിങ് കമാന്‍ഡര്‍ സുമിത് ശേഖര്‍, വാറണ്ട് ഓഫീസര്‍ അനീഷ് മേനോന്‍, ഫ്‌ലയിങ് ഓഫീസര്‍ മുഖര്‍ജി, എന്‍സിസി ഓഫീസര്‍ അഷ്റഫ് കിഴക്കേയില്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.


#NCC #cadets #MIM #School #Perode #spread #wings #completing #training

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 9, 2025 06:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

Jun 9, 2025 05:12 PM

ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories