വാണിമേൽ സെക്ടർ സാഹിത്യോത്സവ്; വാണിമേൽ മൂന്നാമതും ജേതാക്കൾ

വാണിമേൽ സെക്ടർ സാഹിത്യോത്സവ്; വാണിമേൽ മൂന്നാമതും ജേതാക്കൾ
Jun 9, 2025 02:07 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക സാമൂഹിക വളർച്ച ലക്ഷ്യം വെച്ച് എസ് എസ് ഫ് നടത്തുന്ന സാഹിത്യോത്സവ് വാണിമേൽ സെക്ടർ തല മത്സരം ചേലമുക്കിൽ സമാപിച്ചു. ഫാമിലി, യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം, നാഷണൽ തലങ്ങൾ വരെ നൂറ്റി അമ്പതോളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

മുപ്പത്തി രണ്ടാമത് എഡിഷൻ വാണിമേൽ സെക്ടർ സാഹിത്യോത്സവ വാണിമേൽ, ചേലമുക്ക് മുളിവയൽ യഥാക്രമം 1,2,3 സ്ഥാനം കരസ്ഥമാക്കി രാവിലെ ഒൻപത് മണിക്ക് സ്വാഗത സംഘം ചെയർമാൻ ലതീഫ് ടി കെ പതാക ഉയർത്തിയതോടെ മത്സരങ്ങൾ ആരംഭിച്ചു.

സാഹിത്യോത്സവിൻ്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ഏറെ ആകർശിച്ചിരുന്നു. നിരവധി സാംസ്കാരിക നേതാക്കൾ ഭാഗമായി സംവദിച്ചു. ഡിവിഷൻ ജനറൽ സെക്രട്രി വി കെറ ഈ സ് ചേല മുക്ക് ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു എസ് വൈ എസ് ജില്ല നേതൃത്വം ഇസ്മാഇൽമിസ്ബാഹി ചെറുമോത്ത് സമ്മാന വിതരണം നടത്തി.

Vanimel Sector Literary Festival Vanimel wins third time

Next TV

Related Stories
ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

Sep 11, 2025 08:58 PM

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും...

Read More >>
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
Top Stories

News Roundup

//Truevisionall