നാദാപുരം : ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചും ഭീകരവിരുദ്ധ പ്രതിജ്ഞയും തിരിതെളിയിച്ചു അനുശോചനം രേഖപ്പെടുത്തി യുവാക്കൾ.
യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. പി അഖിൽ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇസ്മായിൽ കരിന്ദ്രയിൽ,കെ. കെ.നിസാർ, സുധീർ കല്ലിൽ , ഷഹൻ അശോക്, അഭിലാഷ് പി. കെ,രമ്യ അനിൽ വി. കെ, മഞ്ജുഷ വി. കെ, ദിനൂപ്, രജനീഷ് പി പി. അഭിരാം ടി. കെ തുടങ്ങിയവർ നേതൃത്വം നൽകി.
#Anti #terrorism #pledge #Youth #express #condolences


![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)







![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





























