നാദാപുരം മണ്ഡലം യൂത്ത് ലീഗ് യോഗം ഇന്ന് ലീഗ് ഹൗസിൽ വെച്ച് നടക്കും

നാദാപുരം മണ്ഡലം യൂത്ത് ലീഗ് യോഗം ഇന്ന് ലീഗ് ഹൗസിൽ വെച്ച് നടക്കും
Feb 26, 2026 11:34 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലം യൂത്ത് ലീഗിന്റെ നിർണ്ണായക യോഗങ്ങൾ ഇന്ന് നാദാപുരം ലീഗ് ഹൗസിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ഡലം പ്രവർത്തക സമിതി യോഗവും തുടർന്ന് മൂന്ന് മണിക്ക് നിലവിലെ കൗൺസിലിന്റെ അവസാന യോഗവുമാണ് നിശ്ചയിച്ചിട്ടുള്ളത്.

രണ്ട് സുപ്രധാന യോഗങ്ങളും ഒരേ ദിവസം തന്നെ ചേരുന്നതിനാൽ പ്രവർത്തകർ കൃത്യസമയത്ത് തന്നെ ലീഗ് ഹൗസിൽ എത്തിച്ചേരണമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ് അറിയിച്ചു.

Content Highlight: Nadapuram Mandal Youth League Meeting

Next TV

Related Stories
പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

Jun 21, 2026 07:18 PM

പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

Jun 21, 2026 07:14 PM

നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’ സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്തിൽ ‘മികവ് 2026’...

Read More >>
ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

Jun 21, 2026 04:49 PM

ഷിഗല്ല പ്രതിരോധം: എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

എടച്ചേരിയിൽ പാചക തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

Jun 21, 2026 03:51 PM

ഏഴു വർഷത്തെ കാത്തിരിപ്പ്; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടേതെന്ന് സംശയം

കണ്ണൂർ വാണിയപ്പാറ സെമിത്തേരി, രണ്ട് മൃതദേഹങ്ങൾ, വിലങ്ങാട് സ്വദേശി ...

Read More >>
Top Stories