കർഷകർക്ക് ആശ്വാസം; സൗജന്യ ജൈവ സർട്ടിഫിക്കേഷന് അപേക്ഷ ക്ഷണിച്ചു

കർഷകർക്ക് ആശ്വാസം; സൗജന്യ ജൈവ സർട്ടിഫിക്കേഷന് അപേക്ഷ ക്ഷണിച്ചു
Apr 25, 2025 11:12 AM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി മുഖേന ജൈവകൃഷിയിൽ തല്പരരായ കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തു കൊടുക്കുന്നു.

ഈ പദ്ധതി വഴി ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പി ജി എസ് ലേബലോടുകൂടി ഉയർന്ന വിലയിൽ ജൈവ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാകും.

പുറമേരി പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർ 2025 ഏപ്രിൽ 28നു മുൻപായി നികുതി രസീത് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം പുറമേരി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.

#Applications #free #organic #certification

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 26, 2025 01:35 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

Apr 26, 2025 12:30 PM

വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

വയോജന പാർക്കിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം...

Read More >>
ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

Apr 26, 2025 11:09 AM

ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

Apr 25, 2025 09:35 PM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
സർവ്വകക്ഷി  യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

Apr 25, 2025 09:21 PM

സർവ്വകക്ഷി യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ  29ന്

Apr 25, 2025 09:14 PM

നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ 29ന്

മദ്റസ അഞ്ചാം തരം പൊതു പരീക്ഷയും സ്കൂൾ ഏഴാം തരവും പാസായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് സെക്കണ്ടറി വിഭാഗത്തിൽ പ്രവേശനം നൽകുന്നത്....

Read More >>
Top Stories