ഇൻ്റർവ്യൂ 28ന്; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും

ഇൻ്റർവ്യൂ 28ന്; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും
Apr 25, 2025 08:23 PM | By Jain Rosviya

നാദാപുരം: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും.

യോഗ്യത: എം എസ് ഓഫീസില്‍ ജിഎന്‍എം. ശമ്പളം: 15,000 രൂപ. 2025 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04962557270, 9446163032.

#Interview #Health #worker #appointed #purameri #Taluk #Homeo #Hospital

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 26, 2025 01:35 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

Apr 26, 2025 12:30 PM

വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

വയോജന പാർക്കിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം...

Read More >>
ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

Apr 26, 2025 11:09 AM

ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

Apr 25, 2025 09:35 PM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
സർവ്വകക്ഷി  യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

Apr 25, 2025 09:21 PM

സർവ്വകക്ഷി യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ  29ന്

Apr 25, 2025 09:14 PM

നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ 29ന്

മദ്റസ അഞ്ചാം തരം പൊതു പരീക്ഷയും സ്കൂൾ ഏഴാം തരവും പാസായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് സെക്കണ്ടറി വിഭാഗത്തിൽ പ്രവേശനം നൽകുന്നത്....

Read More >>
Top Stories